09:33pm 06 September 2026
NEWS
റിട്ട. വില്ലേജ് ഓഫിസർ പരിത്കുഞ്ഞ് കല്ലറയ്ക്കൽ അന്തരിച്ചു

18/06/2025  09:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റിട്ട. വില്ലേജ് ഓഫിസർ പരിത്കുഞ്ഞ് കല്ലറയ്ക്കൽ അന്തരിച്ചു

ചേർത്തല : നഗരസഭ മൂന്നാം വാർഡിൽ കല്ലറയ്ക്കൽ റിട്ട. വില്ലേജ് ഓഫിസർ കെ. എം . പരിത്കുഞ്ഞ് (89) അന്തരിച്ചു. കബറടക്കം  19-6-2025 വ്യാഴാഴ്ച രാവിലെ  11- ന്  ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ.പരേതയായ ആമിന കുഞ്ഞാണ് ഭാര്യ മക്കൾ:  ഹസിന ,അൻഷാദ് , ഷാഹിന , ബനാസിറ , സിയാദ് , സമീറ ( ആമ്പല്ലൂർ സർവിസ് കോ - ഓപ്പറേറ്റീവ് സഹകരണ ബാങ്ക്  502) മരുമക്കൾ : റോഷ്ന, ഫസില , മാഹീൻ , ഫൈസൽ , അബ്ദുൽ ഷമീർ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.